
Kerala Piravi 2k23
- Date November 1, 2023




വൈവിധ്യമേറിയ ഭൂപ്രകൃതിയാൽ സമ്പന്നമായ കേരളക്കരയ്ക്ക് ഇന്ന് 67ാം പിറന്നാൾ









ഭാഷ അടിസ്ഥാനത്തിൽ കേരളം ഒരു സംസ്ഥാനമായി രൂപംകൊണ്ടിട്ട് ഒരു പിറന്നാൾ കൂടി!
ഭാഷയിൽ മാത്രം ഐക്യം ഉണ്ടാകാതെ മനസ്സുകൾ കൂടി ഐക്യം വരാൻ കേരളപ്പിറവിദിനത്തിൽ ഓരോ മലയാളിക്കും കഴിയട്ടെ

നന്മ, സ്നേഹം, സംരക്ഷണം, നിസ്വാർത്ഥത, എന്നീ തിരിച്ചറിവിന്റെ പാഠങ്ങൾ വിതക്കുന്ന കേരളത്തെ നമ്മുക്ക് കൊയ്‌തെടുക്കാം. നമ്മുടെ നാടിനെ ഹൃദയത്തോട് ചേർത്ത് വയ്ക്കാം.
സംസ്കാരമൂല്യം ചോരാതെ മാറ്റത്തെ ഉൾക്കൊള്ളാം.
ഇനിയുള്ള കാലവും മറക്കാതിരിക്കാം മലയാളത്തനിമ..
കേരളം അതിവേഗം മുന്നോട്ട് കുതിക്കട്ടെ! കുതിപ്പിനൊപ്പം നമുക്കും ചേർന്ന് നിൽക്കാം!
കരുതലിൻ്റെ കരങ്ങളാൽ കേരളം കരുത്തുറ്റതാവട്ടെ.
നല്ലൊരു നാളേക്കായി കേരളം വീണ്ടും പിറവി എടുക്കട്ടെ.
ഏവർക്കും ഹൃദയം നിറഞ്ഞ
“കേരളപ്പിറവി ആശംസകൾ”!!!
You may also like

Adimissions OPEN Nov2023
28 November, 2023

SATMites wz Air Asia
25 November, 2023

Happy Diwali
11 November, 2023