Back

Kerala Piravi

‘നമ്മുടെ ഹൃദയം മലയാളം
മണ്ണിൻഗന്ധം മലയാളം
പുഴയുടെ താളം മലയാളം
കിളിന്നുചുണ്ടുകൾ ആദ്യമോതി അമ്മമലയാളം
സ്നേഹത്തിൻ്റെ നാമ്പുകളായി നമ്മുടെ മലയാളം’

കേരളപ്പിറവി ആശംസകൾ